പ്രിയ താരകൻ, എന്നാൽ പിന്നെ ഇവിടെ ഇതിന്റെ ബാക്കിക്കായ് ശ്രമിക്കു, അന്ന് ശിവൻ ചവിട്ടി മെതിച്ച് “ആ“ സാറ് ഇടിച്ചു താഴ്ത്തിയ കവിയെ വലിച്ചൂരി എടുക്കു അവിടെ ഒരി ഫെതർടച്ച്……
താരകാ... (താരകാസുരൻ ആണോ വേഷം മാറി യിട്ട്....) സംഗതി കലക്കി പക്ഷെ യക്ഷിയെ എനിക്ക് പേടിയാ...... ഡെൽഹിയിൽ വച്ച് ഒരു യക്ഷി ഇത്തിരി ചോര കുടിച്ചു അതിപിന്നാ ഈ പേടി “ പിൻവഴികൾ വായിക്കുക”...... :)
ഞാനും എന്റെ നിഴലുകളും
ഇതിനെ എന്ത് പേരിട്ട് വിളിക്കണം എന്ന് അറിയില്ല, മനസ്സിന് ഇഷ്ടപ്പെട്ട വാക്കുകൾ വരികളായി ഇവിടെ കോറി ഇടുന്നു..., എന്റെ സന്തോഷവും, സങ്കടവും, ഭയവും ആശങ്കയുമെല്ലാം......ചെറിയ അക്ഷരക്കൂട്ടമായ്......അതിരുകളില്ലാതെ...ഗതിവിഗതികളില്ലാതെ ഇഷ്ടപ്പെടുന്നിടത്തേയ്ക്ക് ഒഴുകുന്ന ഒരു തൂവൽ
10 comments:
ബാക്കി പറയു നിങ്ങൾ കണ്ടത്, അതുകഴിഞ്ഞ് ഞാൻ കണ്ടബാക്കി പറയാം….
തൂവൽ തൂലികയിൽ ആശയങ്ങളിനിയും നിറയട്ടെ
എന്നാശംസിക്കുന്നു....
പ്രിയ താരകൻ, എന്നാൽ പിന്നെ ഇവിടെ ഇതിന്റെ ബാക്കിക്കായ് ശ്രമിക്കു, അന്ന് ശിവൻ ചവിട്ടി മെതിച്ച് “ആ“ സാറ് ഇടിച്ചു താഴ്ത്തിയ കവിയെ വലിച്ചൂരി എടുക്കു അവിടെ ഒരി ഫെതർടച്ച്……
ഓഹോ സമസ്യാ പൂരണത്തിനുള്ള ക്ഷണമാണല്ലെ. എന്നാൽ പിടിച്ചോ..
“നിത്യവും നിരയൊത്തപല്ലുകൾ വശ്യമായ്
കാട്ടിചിരിക്കുമെൻ പ്രേയസിക്കുണ്ടൊരു
മുനകൂർത്തകോമ്പല്ലിൻ നീണ്ടദംഷ്ട്ര..
ഇത്രയും നാളു ഞാൻ കാണാത്ത ‘ടൂ(ട്രൂ)ത്തി‘നാൽ
അവളെൻ കിനാവുകൾ ഊറ്റിയെന്നോ?
ചെമ്പനീർ ചോപ്പോലും അധരത്തിലെപ്പൊഴും
പ്രണയത്തിൻ മധുരമേ പണ്ടു കണ്ടൂ.....
വെറുപ്പിൻദളവുമായ് കാഞ്ഞിരപൂവുകൾ
പൂത്തുനിൽക്കുന്നതും ഇന്നു കണ്ടൂ...“
നിമിഷകവിതയാണ് ..തത്കാലം ഇത്രയുമിരിക്കട്ടെ..
താരകാ... (താരകാസുരൻ ആണോ വേഷം മാറി യിട്ട്....) സംഗതി കലക്കി പക്ഷെ യക്ഷിയെ എനിക്ക് പേടിയാ...... ഡെൽഹിയിൽ വച്ച് ഒരു യക്ഷി ഇത്തിരി ചോര കുടിച്ചു അതിപിന്നാ ഈ പേടി “ പിൻവഴികൾ വായിക്കുക”...... :)
മറുനേത്രവും തുറന്നീടുകിൽ!!
ഇതിന്റെ ബാക്കിക്കായ് ഇഞ്ചൂരാൻ ഒന്നു ശ്രമിച്ചു നോക്കു......
രണ്ടു നേത്രവും അടച്ചു നീ
ഇരുട്ടിനെ പുൽകുമായിരുന്നു
ആശംസകൾ
ഇല്ല വരവൂരാനെ,
എന്റെ ആയുസ്സിന്റെ പാതിഞാന്
പകുത്ത് നല്കി അവള്‍ക്ക്
ഇരുട്ടിന്,
പാതിയില്‍ ഞാന്‍ ചരിപ്പു
എന്‍ നേരുതേടി
പാതിയില്‍ ഞാന്‍ ചരിപ്പു
എന്‍ നേരുതേടി
അഭിപ്രായത്തിന് നന്ദി,
വീണ്ടും വരുക
......
?????
!!!!!
Post a Comment