നിങ്ങൾക്കരികിലുണ്ടായിരുന്നു, നിങ്ങൾ എന്നെ അറിഞ്ഞില്ല... പക്ഷേ ഞാൻ നിങ്ങളെ കണ്ടു..പണ്ട്., പതിനാറ് വർഷം മുൻപ് അന്നാണ് ഞാൻ ആദ്യമായി കവിത എഴുതിയത്, അത് കോളേജ് മാഗസിനിൽ മഷിപുരണ്ടു., “ ഒരു തോറ്റം പാട്ട് “ ആ മാഗസിൻ നഷ്ടപ്പെട്ടു, അതിന്റെ കയ്യെഴുത്ത് കോപ്പി എവിടെയോ ഉണ്ട്.. കിട്ടുകയാണെങ്കിൽ പോസ്റ്റാം, പിന്നെ എന്തൊക്കയോ എഴുതി, ഞാൻ മലയാളം പഠിച്ചിട്ടില്ല, അതുകൊണ്ടുതന്നെ എന്റെ ഭാഷ സംസാര ഭാഷയാണ്..... സംസാരഭാഷയിൽ എഴുതിയാൽ അത് പൈങ്കിളി ആണല്ലോ ?! ........ തെറ്റുകുറ്റങ്ങൾ ചൂണ്ടി കാണിക്കുക...
മലയാളം ഭാഷയായി പഠിക്കണം കവിത എഴുതാനെന്ന് എനിക്ക് തോന്നുന്നില്ല. തൂവൽ, താങ്കളുടെ വഴിവിളക്കുകൾ അതിനുധാഹരണമല്ലേ. ഇത്ര മനോഹരമായി മനസ്സിന്റെ ഭാഷയിൽ എഴുതുക. ഇവിടെ ഈ ബൂലോഗത്ത് ആരും വൃത്തവും, പ്രാസവും ഒപ്പിച്ച് കവിത എഴുതുന്നില്ല. ഈ മനോഹരമായ വരികൾ ഇനിയും അടർന്ന് ഈ കോളങ്ങളിൽ പതിയട്ടേ.. വായിക്കാൻ ഇനിയും ആൾ വരും.
ഞാനും എന്റെ നിഴലുകളും
ഇതിനെ എന്ത് പേരിട്ട് വിളിക്കണം എന്ന് അറിയില്ല, മനസ്സിന് ഇഷ്ടപ്പെട്ട വാക്കുകൾ വരികളായി ഇവിടെ കോറി ഇടുന്നു..., എന്റെ സന്തോഷവും, സങ്കടവും, ഭയവും ആശങ്കയുമെല്ലാം......ചെറിയ അക്ഷരക്കൂട്ടമായ്......അതിരുകളില്ലാതെ...ഗതിവിഗതികളില്ലാതെ ഇഷ്ടപ്പെടുന്നിടത്തേയ്ക്ക് ഒഴുകുന്ന ഒരു തൂവൽ
3 comments:
2006 ജനുവരി 4ന് സ്വാഗതം പറഞ്ഞിട്ട് ഈ വെള്ളത്തൂവൽ എവിടേക്കാണ് പറന്ന് പോയത്?
നിങ്ങൾക്കരികിലുണ്ടായിരുന്നു, നിങ്ങൾ എന്നെ അറിഞ്ഞില്ല... പക്ഷേ ഞാൻ നിങ്ങളെ കണ്ടു..പണ്ട്., പതിനാറ് വർഷം മുൻപ് അന്നാണ് ഞാൻ ആദ്യമായി കവിത എഴുതിയത്, അത് കോളേജ് മാഗസിനിൽ മഷിപുരണ്ടു., “ ഒരു തോറ്റം പാട്ട് “ ആ മാഗസിൻ നഷ്ടപ്പെട്ടു, അതിന്റെ കയ്യെഴുത്ത് കോപ്പി എവിടെയോ ഉണ്ട്.. കിട്ടുകയാണെങ്കിൽ പോസ്റ്റാം, പിന്നെ എന്തൊക്കയോ എഴുതി, ഞാൻ മലയാളം പഠിച്ചിട്ടില്ല, അതുകൊണ്ടുതന്നെ എന്റെ ഭാഷ സംസാര ഭാഷയാണ്..... സംസാരഭാഷയിൽ എഴുതിയാൽ അത് പൈങ്കിളി ആണല്ലോ ?! ........ തെറ്റുകുറ്റങ്ങൾ ചൂണ്ടി കാണിക്കുക...
10:16 PM

Post a Comment